SPECIAL REPORTഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി കണക്കിലെടുത്തില്ല; പ്രഥമദൃഷ്ട്യ എസ്റ്റേറ്റുടമകളാണ് ഭൂമിയുടെ ഉടമസ്ഥരെന്ന് വിലയിരുത്തിയ ഉത്തരവ്; ചൂരമല വിധിയില്‍ അപ്പീല്‍ ചിന്തയില്‍ സര്‍ക്കാര്‍; പുനരധിവാസം നീളുമോ? വിശദ നിയമോപദേശം തേടാന്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 11:43 AM IST